ലണ്ടൻ∙ ‘ഞാൻ കളത്തിലിറങ്ങിയാൽ ഇന്ത്യൻ ടീമിനെ ജയിപ്പിക്കുമെന്ന് ഇംഗ്ലണ്ടിന് ഭയമാണ്. അതുകൊണ്ടാണ് അവർ എന്നെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കുന്നത്’ – ലോർഡ്സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനും ലീഡ്സിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുമിടെ അനധികൃതമായി ഗ്രൗണ്ടിൽ പ്രവേശിച്ചതിന് ആജീവനാന്ത വിലക്കു നേരിടുന്ന
from Cricket https://ift.tt/3h1lhrp
0 Comments