കോലി രാജിവച്ച സമയം ശരിയായില്ല: വിമർശനവുമായി പഠാൻ, ചോപ്ര, പ്രസാദ്

മുംബൈ∙ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് വിരാട് കോലിയുടെ വ്യക്തിപരമായ തീരുമാനമാണെങ്കിലും, അതിനായി തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ താരങ്ങളായ ആകാശ് ചോപ്ര, ഇർഫാൻ പഠാൻ, എം.എസ്.കെ. പ്രസാദ് തുടങ്ങിയവർ രംഗത്ത്. ട്വന്റി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ, അതിനുശേഷം

from Cricket https://ift.tt/3ki0TnT

Post a Comment

0 Comments