അഞ്ച് ഐപിഎൽ കിരീടത്തിളക്കവുമായി രോഹിത് വരുന്നു; വിസമ്മതിച്ചാൽ രാഹുൽ

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്റെ 3 തൊപ്പികളിലൊന്ന് വിരാട് കോലി ഊരി വയ്ക്കുന്നതോടെ പകരമെത്തുക ദീർഘനാളായി ഇന്ത്യൻ ടീമിന്റെ ഭാഗമായ രോഹിത് ശർമ തന്നെയെന്ന് റിപ്പോർട്ട്. രോഹിത് വിസമ്മതിക്കുക, ടീമിലെ സ്ഥാനം നഷ്ടമാവുക തുടങ്ങി തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിച്ചാലേ

from Cricket https://ift.tt/3EnoifL

Post a Comment

0 Comments