ലോകകപ്പിനായി ലങ്ക കാത്തുവച്ച ‘നിഗൂഢ ആയുധം’; മെൻഡിസിന്റെ വഴിയേ തീക്‌ഷന!

പന്തു തിരുകിയ കയ്യിൽ രഹസ്യങ്ങളൊളിപ്പിച്ച് ബാറ്റ്സ്മാനെ ക്രീസിലെ ചക്രവ്യൂഹത്തിൽ കൊല്ലാതെ കൊന്നു രസിക്കുന്ന മിസ്റ്ററി സ്പിന്നർമാർക്ക് ക്രിക്കറ്റിൽ വലിയ ഡിമാൻഡാണ്. ബൗണ്ടറികൾ പെയ്യുന്ന മൈതാനത്തെ ഷോ സ്റ്റോപ്പർമാരാണ് ഇവർ. ഏതു ക്യാപ്റ്റന്റെയും വജ്രായുധം. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ അത്തരമൊരു

from Cricket https://ift.tt/2XjNLFK

Post a Comment

0 Comments