ന്യൂഡൽഹി ∙ ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾ 19ന് പുനരാരംഭിക്കാനിരിക്കെ 3 ഇംഗ്ലിഷ് താരങ്ങൾ കൂടി പിൻമാറി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ, കിങ്സ് ഇലവൻ പഞ്ചാബ് താരം ഡേവിഡ് മലാൻ, ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ ക്രിസ് വോക്സ് എന്നിവരാണ് ഐപിഎലിനില്ലെന്നു പ്രഖ്യാപിച്ചത്. | IPL | Manorama News
from Cricket https://ift.tt/3k2JZJM
0 Comments