ബാറ്റിങ് തകർച്ചയ്‌ക്കിടെ ഓവലിൽ ആരാധകരെ രസിപ്പിച്ച് ‘ഠാക്കൂർ ഷോ’- വിഡിയോ

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയ്ക്ക് ആശ്വാസമായി ഓവരിൽ മുംബൈ താരം ശാർദൂൽ ഠാക്കൂറിന്റെ ബാറ്റിങ് വിസ്ഫോടനം. രോഹിത് ശർമ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത് തുടങ്ങി ബാറ്റിങ്ങിലെ സിംഹങ്ങളെല്ലാം ഇംഗ്ലിഷ് പേസ് ആക്രമണത്തിനു മുന്നിൽ

from Cricket https://ift.tt/3jEo9Mw

Post a Comment

0 Comments