1960കളിലും 70കളിലും ഇന്ത്യൻ ടീം ലോകോത്തര ബാറ്റ്സ്മാൻമാരെ വട്ടംകറക്കി തിരികെ പവലിയനിലെത്തിച്ചത് മാന്ത്രിക വിരലുകളുള്ള നാലു സ്പിന്നർമാരുടെ മിടുക്കിലാണ്: ഇഎഎസ് പ്രസന്ന, എസ്. വെങ്കിട്ടരാഘവൻ, ഭഗവത് ചന്ദ്രശേഖർ, പിന്നെ ബിഷൻ സിങ് ബേദിയും. ഇവർ നാലുപേരും ഒന്നിച്ചുകളിച്ച കാലമായിരുന്നു ഇന്ത്യൻ സ്പിൻ
from Cricket https://ift.tt/3kFhbaQ
0 Comments