അലസത രോഹിത്തിന് വിനയാകുമോ? ട്വന്റി20 ക്യാപ്റ്റനാകാൻ രാഹുൽ, പന്ത്, ബുമ്ര!

അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമം, വിരാട് കോലി ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനത്തു നിന്നു വരുന്ന ട്വന്റി20 ലോകകപ്പോടെ പടിയിറങ്ങുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി (ഓരോ ഫോർമാറ്റിനും ഓരോ ക്യാപ്റ്റൻ എന്ന രീതി) നടപ്പാക്കണമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ മുറവിളി കൂട്ടുന്ന

from Cricket https://ift.tt/3nHooc4

Post a Comment

0 Comments