കുറഞ്ഞ ഓവർ നിരക്കിന് പഞ്ചാബിനെതിരായ കളിയിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ഐപിഎൽ സംഘാടകർ വിധിച്ച പിഴ 12 ലക്ഷം രൂപ. ഇന്നലെ ഡൽഹിക്കെതിരായ കളിയിൽ ഓവർ നിരക്കു കുറഞ്ഞപ്പോൾ സഞ്ജുവിനു പിഴ 24 ലക്ഷമായി; ഒപ്പം സഹതാരങ്ങൾക്ക് 6 ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ വേറെയും! കഴിഞ്ഞ ദിവസം കൊൽക്കത്ത നായകൻ
from Cricket https://ift.tt/39FYPAe
0 Comments