ലണ്ടൻ∙ ലോർഡ്സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂടിപ്പോയാൽ തോൽവി ഒഴിവാക്കാനും സമനില നേടാനും ശ്രമിക്കേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിനായി ആഞ്ഞുപൊരുതാൻ പ്രേരിപ്പിച്ച ഘടകമെന്താണ്? കളത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ ‘ചൊറിഞ്ഞ് ചൊറിഞ്ഞ്’ ഇംഗ്ലിഷ് പട ചോദിച്ചു വാങ്ങിയ തോൽവിയാണ് രണ്ടാം
from Cricket https://ift.tt/3m9f54b
0 Comments