പിച്ച് റോളർ പോക്കറ്റിലിട്ട് നടക്കാനൊക്കുമോ? ബിസിസിഐ ഇടപെടണമെന്ന് റസൂൽ

ശ്രീനഗർ∙ പിച്ച് റോളർ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ തനിക്ക് നോട്ടിസ് അയച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇടപെടണമെന്ന് ജമ്മു കശ്മീരിൽനിന്ന് ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ള ഏക താരം പർവേസ് റസൂൽ. ‘മോഷ്ടിച്ച’ പിച്ച് റോളർ തിരികെ നൽകിയില്ലെങ്കിൽ പൊലീസ്

from Cricket https://ift.tt/3zagaw7

Post a Comment

0 Comments