ലോഡ്സിലെ ഉജ്വല വിജയത്തിനു പിന്നാലെ ഹെഡിങ്‌ലിയിൽ അടുത്ത പോരാട്ടത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മലയാളത്തനിമയിൽ വിരുന്നൊരുക്കി ഓണസദ്യ. ഇംഗ്ലണ്ടിനെതിരെ ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഇവിടയെത്തിയ ടീം ഇന്ത്യ ലീഡ്സിലെ ‘തറവാട്’ കേരള റസ്റ്ററന്റിലാണ് ഇന്നലെ ഓണസദ്യ
from Cricket https://ift.tt/3y9twr2
0 Comments