കറാച്ചി ∙ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ച താലിബാനെ പുകഴ്ത്തി സംസാരിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ക്രിക്കറ്റ് ആരാധകരുടെ രൂക്ഷ വിമർശനം. സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകർ അഫ്രീദിക്കെതിരെ രംഗത്തെത്തിയത്. ‘ഇത്തവണ തികച്ചും പോസിറ്റീവായ മനോഭാവത്തോടെയാണ് താലിബാൻ ഭരണം
from Cricket https://ift.tt/3mQG7xm
0 Comments