അശ്വിനെ നേരിടാൻ ഞങ്ങൾ റെഡി: റൂട്ട്

ലണ്ടൻ ∙ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ രവിചന്ദ്ര അശ്വിന്റെ ബോളിങ്ങിനെ നേരിടാൻ ഇംഗ്ലണ്ട് തയാറെടുത്തു കഴിഞ്ഞതായി ക്യാപ്റ്റൻ ജോ റൂട്ട്. അശ്വിൻ ലോകോത്തര താരമാണ്. അതു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ബോളിങ് റെക്കോർഡുകൾ.

from Cricket https://ift.tt/38sXHiD

Post a Comment

0 Comments