ലണ്ടൻ∙ ക്രിക്കറ്റിന്റെ തറവാട്ടു മുറ്റത്താണ് മത്സരം നടക്കുന്നതെന്ന് പറഞ്ഞിട്ട് എന്തു കാര്യം! ലോർഡ്സിൽ നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ചർച്ചയായി ഇംഗ്ലിഷ് കാണികളുടെ മോശം പെരുമാറ്റം. മത്സരത്തിനിടെ ഇന്ത്യൻ താരം കെ.എൽ. രാഹുലിനെതിരെ ഒരു കൂട്ടം ആരാധകർ ഗാലറിയിൽനിന്ന് കുപ്പിയുടെ
from Cricket https://ift.tt/3jZTBUD
0 Comments