നാട്ടിലെ ‘സുഖമുള്ള’ പിച്ചുകളിൽ ബാറ്റിങ്ങിനെ നയിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിദഗ്ധർ ഏറെയുണ്ട്. വിദേശത്താണെങ്കിലും, അവിടുത്തെ പ്രതികൂല സാഹചര്യങ്ങളിലും വെല്ലുവിളികളിലും ബാറ്റിങ് കയ്യാളാൻ ആദ്യം അവസരം കിട്ടുന്ന സ്ഥിരം മുഖങ്ങൾ ചിലതുണ്ട്. അവിടെ ഒരു രക്ഷയുമില്ലെങ്കിൽ മാത്രം ടീം മാനേജ്മെന്റ് ബാറ്റുമായി
from Cricket https://ift.tt/3t4uRP3
0 Comments