ലീഡ്സ് ∙ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ ഇംഗ്ലണ്ടുകാരനു പിഴയും ലീഡ്സ് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്കും. 3–ാം ദിനത്തിലാണു ഡാനിയൽ ജാർവിസ് എന്ന യുട്യൂബർ ഗ്രൗണ്ടിലിറങ്ങിയത്. രോഹിത് ശർമ പുറത്തായ ഉടനെ ഇന്ത്യൻ ജഴ്സിയിൽ ഹെൽമറ്റും പാഡുമണിഞ്ഞ് ജാർവിസ് ഗ്രൗണ്ടിലിറങ്ങി. ‘ജാർവോ
from Cricket https://ift.tt/3t36a5B
0 Comments