ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലെ ആദ്യ സെഷനിലെ ഒരു ഇടവേള സമയത്ത് ലീഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്ക്രീനിൽ രണ്ടു ചിത്രങ്ങൾ തെളിഞ്ഞു. ഒരു ഫാസ്റ്റ് ബോളറുടെ രണ്ട് കാലഘട്ടങ്ങളിൽ എടുത്ത ബോളിങ് ആക്‌ഷന്റെ ചിത്രങ്ങൾ. ആദ്യത്തേത് അയാളുടെ അരങ്ങേറ്റ മത്സരത്തിലേത്. രണ്ടാമത്തേത്ത് അന്നേ ദിവസം ആദ്യ സെഷനിൽ
from Cricket https://ift.tt/2WxNs9T
0 Comments