ലീഡ്സ്∙ ഇന്ത്യൻ താരങ്ങളുമായി ഇനി അനാവശ്യ വാക്പോരിനില്ലെന്ന് തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ ജോ റൂട്ട് രംഗത്ത്. ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ലീഡ്സിൽ നാളെ തുടക്കമാകാനിരിക്കെയാണ് ‘വെടിനിർത്തൽ’ പ്രഖ്യാപിച്ച് റൂട്ടിന്റെ രംഗപ്രവേശം. ലോർഡ്സിൽ നടന്ന രണ്ടാം ക്രിക്കറ്റ്
from Cricket https://ift.tt/3y6Xf40
0 Comments