ലണ്ടൻ∙ പന്തിൽ കൃത്രിമം കാട്ടി നാണംകെട്ട ഓസ്ട്രേലിയൻ താരങ്ങളുടെ വഴിയേ ഇംഗ്ലിഷ് താരങ്ങളും? ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ രണ്ട് ഇംഗ്ലണ്ട് താരങ്ങൾ ഷൂസ് കൊണ്ട് ചവിട്ടി പന്തിൽ കൃത്രിമം വരുത്താൻ ശ്രമിച്ചെന്നാണ് ഇന്ത്യൻ ആരാധകരുടെ ആരോപണം. ചാനൽ ക്യാമറകളാണു ദൃശ്യം
from Cricket https://ift.tt/3sl7i4e
0 Comments