ഡിആർഎസ് എന്നാൽ ‘സിറാജിനെ റിവ്യു ചെയ്യരുത്’: ട്രോളുമായി വസീം ജാഫർ

ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പേസർ മുഹമ്മദ് സിറാജിന്റെ ആവശ്യത്തെ തുടർന്നു ക്യാപ്റ്റൻ വിരാട് കോലി രണ്ടു ഡിആർഎസുകൾ (ഡിസിഷൻ റിവ്യൂ സിസ്റ്റം) നഷ്ടമാക്കിയതിനു പിന്നാലെ ഡിആർഎസിനു പുതിയ ‘നിർവചനം’ നൽകി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫറിന്റെ ട്രോൾ. Wasim Jaffar, Muhammad Siraj, Virat Kohli, Indian Cricket Team, England Cricket team, Manorama News

from Cricket https://ift.tt/3sortOQ

Post a Comment

0 Comments