ഇസ്‍ലാമാബാദ്∙ സഞ്ജു സാംസണ്‍ അലസനായ ബാറ്റ്സ്മാനാണെന്ന വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം സൽമാൻ ബട്ട് രംഗത്ത്. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സഞ്ജുവിനെ ‘അലസനായ ബാറ്റ്സ്മാൻ’ എന്ന് ബട്ട് വിശേഷിപ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം
from Cricket https://ift.tt/3A0JIw2
0 Comments