ന്യൂഡൽഹി∙ കോവിഡ് വ്യാപനം മൂലം പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) അടുത്ത മാസം പുനരാരംഭിക്കാനിരിക്കെ, മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയായി ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ ടീമിനു പുറത്ത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ബട്‍ലർ യുഎഇയിൽ
from Cricket https://ift.tt/3gpKpHY
0 Comments