സബീനാ പാർക്കിൽ വിൻഡീസ് ടെസ്റ്റ് വിസ്‌മയം; 1 വിക്കറ്റിന് പാക്കിസ്ഥാനെ വീഴ്ത്തി

കിങ്സ്റ്റൺ∙ അപ്രസക്തമാകുന്നുവെന്ന ആക്ഷേപത്തിനിടയിലും ട്വന്റി20യെ വെല്ലുന്ന ആവേശം സൃഷ്ടിച്ച് പാക്കിസ്ഥാൻ – വെസ്റ്റിൻഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഐതിഹാസിക സമാപനം. ആവേശം വാനോളമുയർന്ന മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസ് പാക്കിസ്ഥാനെ തോൽപ്പിച്ചത് ഒരു വിക്കറ്റിന്! 168 റൺസ് വിജയലക്ഷ്യവുമായി അവസാന

from Cricket https://ift.tt/3CSPBxS

Post a Comment

0 Comments