ലീഡ്സ്∙ ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ പോരാട്ടച്ചൂടുയർത്തി മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലും നാടകീയ സംഭവങ്ങൾ. ഹെഡിങ്‌ലിയിൽ ഇന്ത്യൻ ബാറ്റിങ് നിര കൂട്ടത്തകർച്ച നേരിട്ട ദിനത്തിൽ ഇന്ത്യയുടെ യുവ പേസ് ബോളർ മുഹമ്മദ് സിറാജും ഇംഗ്ലിഷ് ആരാധകരും നേർക്കുനേരെത്തിയതാണ് ആദ്യ ദിവസത്തെ
from Cricket https://ift.tt/38gNTIm
0 Comments