ഗ്രനാഡ∙ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ട്വന്റി20 പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ നാല് മത്സരങ്ങളിൽ രണ്ടെണ്ണം വീതം ഇരു ടീമുകളും ജയിച്ചതോടെ ഫലത്തിൽ ഫൈനലായി മാറിയ അഞ്ചാം ട്വന്റി20 മത്സരത്തിൽ 25 റൺസ് വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി
from Cricket https://ift.tt/3hdPvba

0 Comments