ഭാര്യ ശാസിച്ചു, അമ്മയും: ‘അയൽവാസിയുടെ ഭാര്യ’ പരാമർശത്തിൽ ഖേദിച്ച് കാർത്തിക്

ലണ്ടൻ∙ ക്രിക്കറ്റ് കമന്റേറ്ററായുള്ള അരങ്ങേറ്റത്തിന്റെ ആവേശം തീരും മുൻപ് വിവാദത്തിൽ ചാടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്, ഖേദപ്രകടനവുമായി രംഗത്ത്. ഇംഗ്ലണ്ട് – ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സിൽ നടത്തിയ ലൈംഗിക ചുവയുള്ള പരാമർശമാണ് കാർത്തിക്കിന് വിനയായത്. ‘ബാറ്റുകൾ അയൽവാസിയുടെ

from Cricket https://ift.tt/3ymSP9B

Post a Comment

0 Comments