കൊളംബോ∙ ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ‍് (ബിസിസിഐ) രണ്ടാം നിര ടീമിനെ അയച്ചുവെന്ന വിമർശനം നിലനിൽക്കെ, ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ ശ്രീലങ്കയും രണ്ടാം നിര ടീമിനെ തിരഞ്ഞെടുക്കാൻ സാധ്യതയേറുന്നു. ഇന്ത്യയുടെ പ്രമുഖ താരങ്ങൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പോയതുകൊണ്ടാണ്
from Cricket https://ift.tt/2SJZ2NI

0 Comments