മിതാലി രാജ് റാങ്കിങ്ങിൽ ഒന്നാമത്

ദുബായ് ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് ഏകദിന ബാറ്റ്സ്‌വുമൺ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. 2 അർധസെഞ്ചുറികളോടെ മിതാലി തിളങ്ങിയെങ്കിലും ഇന്ത്യ 2–1നു പരമ്പര നഷ്ടപ്പെടുത്തിയിരുന്നു. 2018 ഫെബ്രുവരിയിലാണ് മിതാലി ഇതിനു മുൻപ് ഒന്നാം സ്ഥാനത്തെത്തിയത്. | Mithali Raj | Manorama News

from Cricket https://ift.tt/3wlObYa

Post a Comment

0 Comments