തിരുവനന്തപുരം∙ ശ്രീലങ്കയിൽനിന്നൊരു സന്തോഷ വാർത്ത പങ്കുവച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മലയാളി ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി ഇന്ത്യ–ശ്രീലങ്ക ഒന്നാം ഏകദിനത്തിനു മുന്നോടിയായി പരുക്കേറ്റ പുറത്തായ സഞ്ജു സാംസൺ പരുക്കുമാറി തിരിച്ചെത്തുന്നുവെന്നതാണ് ആ വാർത്ത. ഇന്നു നടക്കുന്ന
from Cricket https://ift.tt/3kBEItC
0 Comments