കൊളംബോ∙ പിച്ചിലെ സ്പിൻ കെണിക്കൊപ്പം പതിവില്ലാത്ത വിധം ‘വാലിന്റെ നീളം കൂടിയത്’ സമ്മാനിച്ച സമ്മർദ്ദത്തിന് അടിപ്പെട്ടാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ തോൽവി വഴങ്ങിയത്. 20 അംഗ ടീമിലെ ഒരാൾ കോവിഡ് ബാധിതനായും എട്ടു പേർ കോവിഡ് ബാധിതനുമായുള്ള അടുത്ത സമ്പർക്കം നിമിത്തവും പുറത്തായതോടെ,
from Cricket https://ift.tt/3A0MNfZ
0 Comments