1999 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ബിബിസി നടത്തിയ ഒരു ക്വിസ് പ്രോഗ്രാമിൽ ഒരു ചോദ്യം ഉയർന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്ക ഒഴികെ ഫ്ലഡ്‌ലിറ്റ് സംവിധാനമുള്ള ക്രിക്കറ്റ് സ്റ്റേഡിയം വേറെ ഏത് രാജ്യത്ത് ആണ് ഉള്ളത്? സിംബാബ്‌വേയും കെനിയയും അടക്കം ലോക ക്രിക്കറ്റിൽ ശ്രദ്ധേയരായി നിൽക്കുന്ന ആഫ്രിക്കൻ
from Cricket https://ift.tt/3yibR1a
0 Comments