പരുക്കേറ്റവർ മൂന്നായതോടെ ബിസിസിഐ വഴങ്ങി; സൂര്യ, ഷാ പകരക്കാരായി ഇംഗ്ലണ്ടിലേക്ക്

മുംബൈ∙ ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്ന് പരുക്കേറ്റ് പുറത്തായ താരങ്ങളുടെ എണ്ണം മൂന്നായതോടെ, ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ടീമിൽനിന്ന് രണ്ടു പേരെ പകരക്കാരായി അവിടേക്ക് അയയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. ശ്രീലങ്കയിൽ ട്വന്റി20 പരമ്പരയ്ക്ക് തയാറെടുക്കുന്ന

from Cricket https://ift.tt/2VaNp3a

Post a Comment

0 Comments