കൊളംബോ∙ പരമ്പര വിജയം സമ്മാനിച്ച ടീമിനെ നിലനിർത്തണോ അതോ ഇതുവരെ കളത്തിലിറങ്ങാൻ സാധിക്കാത്തവർക്ക് അവസരം നൽകണോ? ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് സംശയത്തിലാണ്. ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്റെ
from Cricket https://ift.tt/3kKAqQH
0 Comments