കൊളംബോ∙ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ തോൽവിയുടെ വക്കിൽനിന്നും ദീപക് ചാഹറും ഭുവേനേശ്വർ കുമാറും ചേർന്ന് ഇന്ത്യയെ അവിശ്വസനീയമായി വിജയത്തിലേക്ക് നയിക്കുമ്പോൾ, ഡ്രസിങ് റൂമിൽ എല്ലാ സമ്മർദ്ദവും തെളിഞ്ഞുവരുന്നൊരു മുഖത്തേക്ക് ക്യാമറാമാൻ ഇടയ്‌ക്കിടെ തന്റെ ക്യാമറ സൂം ചെയ്തിരുന്നു; സീനിയർ ടീമിന്റെ
from Cricket https://ift.tt/3rmtPNE
0 Comments