കൊളംബോ∙ ഇന്ത്യയുടെ ‘രണ്ടാം നിര’ ടീമിനെതിരെ കളിക്കാൻ സമ്മതിച്ചതിന് രൂക്ഷ വിമർശനമുയർത്തിയ മുൻ ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗയ്ക്ക് മറുപടിയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. സീനിയർ താരം ശിഖർ ധവാന്റെ നേതൃത്വത്തിലെത്തുന്ന ഇന്ത്യൻ ടീം കരുത്തരാണെന്ന് പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിൽ
from Cricket https://ift.tt/2TvLBl0
0 Comments