കൊളംബോ∙ സാമാന്യം നീണ്ട കാത്തിരിപ്പിനും ചെറിയ തോതിലുള്ള വിവാദങ്ങൾക്കുമൊടുവിൽ ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേരെത്തുന്നു. നീണ്ട നാലു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഏകദിനത്തിൽ ഇന്ത്യയും ശ്രീലങ്കയും ഒരു ദ്വിരാഷ്ട്ര പരമ്പരയിൽ നേർക്കുനേരെത്തുന്നത്. മാത്രമല്ല, വിരാട് കോലിയുടെ
from Cricket https://ift.tt/3z4OhoE
0 Comments