മുംബൈ∙ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു അംഗത്തിന് കോവിഡ് പോസിറ്റീവായതായി റിപ്പോർട്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുമായി പോയ 23 അംഗ സംഘത്തിലെ ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ്
from Cricket https://ift.tt/3ifXSlZ
0 Comments