നന്നായി കളിച്ചിട്ടും ദേശീയ ടീമിൽ ഇടം നേടാനാകാതെ പോകുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം പുതുമയല്ല. രഞ്ജി ട്രോഫിയിൽ റൺസിന്റെയും വിക്കറ്റിന്റെയും കൂമ്പാരം സ്വന്തമായുള്ളവർ പോലും ഒറ്റ മത്സരത്തിൽപോലും ഇന്ത്യൻ ജഴ്സിയണിയാനാകാതെ കളം വിട്ടിട്ടുണ്ട്. ആ വിഭാഗത്തിലേക്കുള്ള ‘റിക്രൂട്മെന്റ്’
from Cricket https://ift.tt/3kgjRf5

0 Comments