ഗ്രനാഡ∙ നാൽപ്പത്തൊന്ന് വയസ്സായി ക്രിസ് ഗെയ്‍ലിന്. പക്ഷേ, കളത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാൽ ആരെങ്കിലും ഇത്ര പ്രായം പറയുമോ? കളത്തിലെ ഏറ്റവും മികച്ച എന്റർടെയ്നർമാരിൽ ഒരാളായി അറിയപ്പെടുന്ന ഗെയ്ൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിലും ‘കുട്ടിക്കളി’യുമായി ശ്രദ്ധ നേടി.
from Cricket https://ift.tt/36eGdVX
0 Comments