ഗില്ലിന് പരുക്ക്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടമായേക്കും

ന്യൂഡൽഹി∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിയുടെ നിരാശ മറന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓപ്പണർ ശുഭ്മൻ ഗില്ലിന് പരുക്ക്. ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടത്തിന് ഇടയ്ക്കാണ് ഗില്ലിന് പരുക്കേറ്റത്. താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന്

from Cricket https://ift.tt/363sRf8

Post a Comment

0 Comments