ക്രുണാലുമായി സമ്പർക്കമുള്ള 8 പേർ കൂടി പുറത്ത്? 2–ാം ട്വന്റി20ക്ക് പുതിയ ടീം?

കൊളംബോ∙ ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ ട്വന്റി20 പരമ്പരയും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നു ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുമ്പോൾ ശ്രദ്ധാ‌കേന്ദ്രമായി ടീം സിലക്ഷൻ. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യയ്ക്കു കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഇന്നത്തേക്കു മാറ്റിയത്.

from Cricket https://ift.tt/3i6HhlC

Post a Comment

0 Comments