കൊളംബോ∙ പരമ്പര വിജയം ഉറപ്പാക്കിയതോടെ, കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത് അഞ്ച് താരങ്ങളാണ്. സഞ്ജു സാംസൺ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, നിതീഷ് റാണ, ചേതൻ സാകരിയ. ഈ അഞ്ചു പേരിൽ ഏറ്റവും സവിശേഷമായ അരങ്ങേറ്റം തീർച്ചയായും മലയാളി താരം
from Cricket https://ift.tt/2Tv8Lb4
0 Comments