എജ്ബാസ്റ്റൺ∙ ക്യാപ്റ്റൻ ബാബർ അസം മുന്നിൽനിന്ന് പടനയിച്ചിട്ടും ‘കോവിഡ് ക്ഷീണിപ്പിച്ച’ ഇംഗ്ലണ്ടിന്റെ രണ്ടാം നിര ടീമിനെതിരെ പാക്കിസ്ഥാന് രക്ഷയില്ല! തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം മിന്നിത്തിളങ്ങിയ മൂന്നാം ഏകദിനത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് തോൽവി. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന
from Cricket https://ift.tt/3r9qP73
0 Comments