ലണ്ടൻ ∙ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര അടിയറ വച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഇന്ന് അഭിമാനം കാക്കാനുള്ള പോരാട്ടം. 3 കളികളുള്ള പരമ്പരയിലെ ആദ്യ 2 മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് വിനയായത് ബോളർമാരുടെ മോശം പ്രകടനവും ക്യാപ്റ്റൻ മിതാലി രാജ് ഒഴികെയുള്ളവരുടെ ബാറ്റിങ് തകർച്ചയുമാണ്. ഉച്ചകഴിഞ്ഞു 3.30നാണു മത്സരം. ഇന്ന് ജയിച്ചാൽ 9നു തുടങ്ങുന്ന ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാം. | Cricket | Manorama News
from Cricket https://ift.tt/3xrZ5x3
0 Comments