മുംബൈ∙ ‘ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് ഇതിലും നല്ലൊരു സുവർണ കാലം സ്വപ്നങ്ങളിൽ മാത്രം’ – പറയുന്നത് ടീം ഇന്ത്യയുടെ മുൻ താരവും ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരവുമായിരുന്ന വസിം ജാഫർ. ഇന്ത്യയുടെ രണ്ട് വ്യത്യസ്ത ടീമുകൾ രണ്ട് രാജ്യങ്ങളിൽ പര്യടനം നടത്തുന്ന സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ വസിം ജാഫർ
from Cricket https://ift.tt/3izr0oq
0 Comments