കൊളംബോ∙ ബയോ സെക്യുർ ബബ്ളിനുള്ളിൽ അതീവ സുരക്ഷയോടെ കഴിഞ്ഞിട്ടും ടീമിനുള്ളിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, രണ്ടാം നിര ടീമുമായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ടീം രണ്ടാം ട്വന്റി20 മത്സരത്തിൽ കളത്തിലിറങ്ങിയത് ‘മൂന്നാം നിര’ ടീമുമായി. ആദ്യ ട്വന്റി20യിൽ കളിച്ച ക്രുണാൽ പാണ്ഡ്യയും അദ്ദേഹവുമായി അടുത്ത
from Cricket https://ift.tt/3BSd9lX
0 Comments