മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയേക്കാൾ മുൻതൂക്കം ന്യൂസീലൻഡിനാണെന്ന വാദങ്ങൾ തള്ളി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ന്യൂസീലൻഡിനാണ് വിജയസാധ്യതയെങ്കിൽ അവരെ നേരിടുന്നതിന് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നതിൽ എന്താണ് അർഥമെന്ന് കോലി ചോദിച്ചു. അനുകൂല സാഹചര്യങ്ങളിൽ കളിക്കുന്ന ടീമുകളെ ഇതിനു
from Cricket https://ift.tt/2Tuksym
0 Comments