നാണക്കേടിന്റെ ‘ഹാട്രിക്’ നേട്ടം; കോലിക്ക് ആ മോഹം മാത്രം പിന്നെയും ബാക്കി!

എന്നു തീരും ഈ കാത്തിരിപ്പ്? പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് കീരിടം ‘കിവി കൊത്തി’യതോടെ ഇന്ത്യൻ ആരാധകരുടേയും കോലി ആരാധകരുടേയും മനസ്സിൽ ഒരേപോലെ ഉയരുന്ന ചോദ്യമാണ് ഇത്. മൂന്നാം തവണയാണ് ക്യാപ്റ്റൻ വിരാട് കോലിക്കു കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ഐസിസി കിരീടം കപ്പിനും ചുണ്ടിനുമിടയിൽ കൈവിടുന്നത്. കൂടുതൽ

from Cricket https://ift.tt/3dcHWz9

Post a Comment

0 Comments