അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല, അഥവാ ഇന്ത്യൻ ആരാധകർ എന്താണോ പേടിച്ചിരുന്നത്, അതേപടി സംഭവിച്ചു. ഐസിസി ടൂർണമെന്റ് നോക്കൗട്ടുകളിൽ ടീം ഇന്ത്യയെ വിടാതെ പിടികൂടിയ ‘ശാപം’ പതിവു തെറ്റിക്കാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും തന്റെ തനിനിറം കാണിച്ചു. ആധികാരിക ജയങ്ങളുമായി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക്
from Cricket https://ift.tt/2UCYutN
0 Comments